വാഗമണ്ണിൽ ട്രാവലർ മറിഞ്ഞ് അപകടം

Oct 3, 2025 - 19:32
 0
വാഗമണ്ണിൽ ട്രാവലർ മറിഞ്ഞ് അപകടം
This is the title of the web page

വാഗമൺ ചാത്തൻ പറയിൽ ട്രാവലർ മറിഞ്ഞു. ചെന്നൈയിൽ നിന്നെത്തിയ വിനോദസഞ്ചാരികളുമായെത്തിയ വാഹനമാണ് മറഞ്ഞത്. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow