കട്ടപ്പന പാറക്കടവ് റോഡിൽ ഓറഞ്ച് ഹോട്ടലിന് മുന്നിൽ ഓട വൃത്തിയാക്കാനിറങ്ങിയ മൂന്ന് തൊഴിലാളികൾ കുടുങ്ങി. ഇതര സംസ്ഥാന തൊഴിലാളികളായ മൂന്നു പേരാണ് കുടുങ്ങി കിടക്കുന്നത്. ഓക്സിജൻ സിലിണ്ടർ ഇറക്കി. എന്നാൽ തൊഴിലാളികൾ പ്രതികരിക്കുന്നില്ല.രക്ഷാ പ്രവർത്തനം തുടരുന്നു..