കേരള കോൺഗ്രസ് (എം) കട്ടപ്പന നോർത്ത് മണ്ഡലം പ്രവർത്തക കൺവൻഷനും വിശിഷ്ട വ്യക്തികളെ ആദരിക്കലും 2025 സെപ്റ്റംബർ 27 ന് നടക്കും

Sep 26, 2025 - 16:09
 0
കേരള കോൺഗ്രസ് (എം)
കട്ടപ്പന നോർത്ത് മണ്ഡലം
പ്രവർത്തക കൺവൻഷനും വിശിഷ്ട വ്യക്തികളെ ആദരിക്കലും
2025 സെപ്റ്റംബർ 27 ന് നടക്കും
This is the title of the web page

1964 ഒക്ടോബർ 9ന് ഭാരത കേസരി  മന്നത്ത് പത്മനാഭൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ് ത കേരള കോൺഗ്രസ് (എം) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ കട്ടപ്പന നോർത്ത് മണ്ഡലം പ്രവർത്തക കൺവൻഷനും വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കലും 2025 സെപ്റ്റംബർ 27 ശനിയാഴ്‌ച വൈകിട്ട് 4.30ന് വെള്ളയാംകുടി കല്ലറയ്ക്കൽ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow