കെ സി ജോർജ് അനുസ്മരണം സെപ്തംബർ 23 - ന്; നാടക-സിനിമാ നടൻ പ്രമോദ് വെളിയനാട് ഉദ്ഘാടനം ചെയ്യും

Sep 12, 2025 - 10:06
 0
കെ സി ജോർജ് അനുസ്മരണം
സെപ്തംബർ 23 - ന്; നാടക-സിനിമാ നടൻ പ്രമോദ് വെളിയനാട് ഉദ്ഘാടനം ചെയ്യും
This is the title of the web page

ഇടുക്കിയുടെ നാടക പ്രതിഭ കെ സി ജോർജ് അനുസ്മരണം സെപ്തംബർ 23 - ന് വൈകിട്ട് നാല് മണിക്ക് കട്ടപ്പന സി എസ് ഐ ഗാർഡനിൽ നടത്തും.നാടക-സിനിമാ നടൻ പ്രമോദ് വെളിയനാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർ പേഴ്സൺ ബീനാ ടോമി അധ്യക്ഷത വഹിക്കും.നാടക സംവിധായകൻ രാജീവൻ മമ്മിളി അനുസ്മരണ പ്രഭാഷണം നടത്തും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നാടക രംഗത്ത് സമഗ്ര സംഭാവന നൽകിയ വ്യക്തിക്ക് കെ സി നാടക പ്രതിഭാ പുരസ്കാരം സമർപ്പിക്കും.നാടക പ്രതിഭാ പുരസ്കാരം നിശ്ചയിക്കാൻ ഇ ജെ ജോസഫ് ചെയർമാനായി ജൂറി പാനലിനെ നിശ്ചയിച്ചു.അനുസ്മരണ സമ്മേളനത്തിന് ശേഷം കായംകുളം പീപ്പിൾ തിയേറ്റേഴ്സിൻ്റെ അങ്ങാടിക്കുരുവികൾ എന്ന നാടകവും അവതരിപ്പിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow