രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക പ്രവർത്തന മികവും പുരോഗതിയും പരിശോധിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ കട്ടപ്പന ഗവൺമെൻറ് കോളേജ് 151 - 200 റാങ്ക് ബാന്റിൽ ഇടം നേടി

Sep 11, 2025 - 18:03
 0
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക പ്രവർത്തന മികവും പുരോഗതിയും പരിശോധിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ കട്ടപ്പന ഗവൺമെൻറ് കോളേജ് 151 - 200 റാങ്ക് ബാന്റിൽ ഇടം നേടി
This is the title of the web page

കേരളത്തിലെ 37 കോളേജുകൾ ആണ് ആദ്യ 200 റാങ്കിൽ ഉൾപ്പെട്ടിട്ടുള്ളത്. ആദ്യ നൂറിൽ 18 കോളേജുകളും 101 -150 ബാങ്കിൽ പത്തു കോളേജുകളും 151 -200 ബാങ്കിൽ 9 കോളേജുകളും കേരളത്തിൽനിന്ന് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ആദ്യ 200 റാങ്കിൽ 12 ഗവൺമെൻറ് കോളേജുകൾ ഉണ്ട്.

 ആദ്യ 200 റാങ്കിൽ ഉൾപ്പെട്ടിട്ടുള്ള കോളേജുകളിൽ കേരളത്തിലെ സ്വയംഭരണ കോളേജുകളും നാക്ക് എ പ്ലസ് പ്ലസ് ഉൾപ്പെടെയുള്ള മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള കോളേജുകളും ആണ്. ഈ പട്ടികയിൽ 'ജില്ലയിൽ നിന്ന് ആദ്യ 200 ഇടം നേടിയ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് കട്ടപ്പന ഗവൺമെൻറ് കോളേജ്.കോളേജിന്റെ ഈ നേട്ടം നാടിന് അഭിമാനമായി മാറിയിരിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow