ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കട്ടപ്പന ഗവണ്മെന്റ് കോളേജ് പ്രാദേശിക കേന്ദ്രത്തിലെ വിദ്യാർത്ഥികൾ ഓണാഘോഷം സംഘടിപ്പിച്ചു

Sep 7, 2025 - 18:57
 0
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി  കട്ടപ്പന ഗവണ്മെന്റ് കോളേജ്  പ്രാദേശിക കേന്ദ്രത്തിലെ വിദ്യാർത്ഥികൾ ഓണാഘോഷം സംഘടിപ്പിച്ചു
This is the title of the web page

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഓണാഘോഷം കട്ടപ്പന ഗവണ്മെന്റ് കോളേജിൽ വെച്ച്‌ നടത്തപ്പെട്ടു.ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ദിലീപ് കെ വി സ്വാഗത പ്രസംഗം നടത്തി. അസിസ്റ്റന്റ് പ്രൊഫസർ അനുലക്ഷ്മി എൻ അധ്യക്ഷത വഹിച്ചു.

കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീന ടോമി ഉദ്‌ഘാടനം ചെയ്തു.അസിസ്റ്റന്റ് പ്രൊഫസർ വിഷ്ണു പി എ, മധു കെ എസ് എന്നിവർ ഓണ സന്ദേശം നൽകി.വി റ്റി ശശീന്ദ്രന്റെ നേതൃത്വത്തിൽ സുന്ദരിക്ക് പൊട്ട് തൊടൽ,ബോൾ ത്രോ ബാസ്കറ്റ്,ലെമൺ & സ്പൂൺ,കസേരകളി,ചാക്കിലോട്ടം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു.സജിനി ഷാജി നന്ദി രേഖപ്പെടിത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow