DESIGNER BOUTIQUE കട്ടപ്പനയിൽ പ്രവർത്തനമാരംഭിച്ചു

Aug 24, 2025 - 19:30
Aug 24, 2025 - 19:31
 0
DESIGNER BOUTIQUE കട്ടപ്പനയിൽ പ്രവർത്തനമാരംഭിച്ചു
This is the title of the web page

DESIGNER BOUTIQUE എന്ന സ്ഥാപനം കട്ടപ്പനയിൽ പ്രവർത്തനമാരംഭിച്ചു. ഫാബ്രിക്,ഡിസൈനിങ് സ്റ്റിച്ചിങ്, എംബ്രോയ്ഡറി,വെഡിങ് സ്റ്റിച്ചിംഗ്,ബാപ്റ്റിസം സെറ്റ് തുടങ്ങിയ സേവനങ്ങളോട് കൂടിയാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. കട്ടപ്പന വില്ലേജ് ഓഫീസിനു സമീപം ആണ് സ്ഥാപനം..കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടന കർമ്മം നിർവഹിച്ചു.Designer boutique contact no: 9747785410,8547016272

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow