പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

Aug 21, 2025 - 17:37
 0
പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു
This is the title of the web page

തിരുവനന്തപുരത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹം.മുഖ്യമന്ത്രി അല്പസമയത്തിനകം ആശുപത്രിയിൽ എത്തും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow