വാഴൂർ സോമൻ എം.എൽ.എ യുടെ സംസ്കാരച്ചടങ്ങ് ക്രമീകരണം.ഇന്ന് എട്ട് മണി വരെ എം. എൻ. സ്മാരകത്തിൽ പൊതുദർശനം. രാത്രി എട്ട് മണിയോടെ ഇടുക്കിയിലേക്ക് പുറപ്പെടും. നാളെ (വെള്ളി) രാവിലെ 11 മണി മുതൽ വണ്ടിപ്പെരിയാർ ടൗൺ ഹാളിൽ പൊതുദർശനം. നാളെ വൈകിട്ട് നാല് മണിയ്ക്ക് വണ്ടിപ്പെരിയാറിലെ വീട്ടുവളപ്പിൽ സംസ്കാരം.