കർഷക കോൺഗ്രസ് സംസ്ഥാനക്കമ്മറ്റിയുടെ ആഹ്വാന പ്രകാരം രക്ഷ വേണം കർഷകന് എന്ന മുദ്രാവാക്യവുമായി കർഷക കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

Aug 18, 2025 - 19:46
 0
കർഷക കോൺഗ്രസ് സംസ്ഥാനക്കമ്മറ്റിയുടെ ആഹ്വാന പ്രകാരം രക്ഷ വേണം കർഷകന് എന്ന മുദ്രാവാക്യവുമായി കർഷക കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
This is the title of the web page

കർഷക കോൺഗ്രസ് സംസ്ഥാനക്കമ്മറ്റിയുടെ ആഹ്വാന പ്രകാരം രക്ഷ വേണം കർഷകന് എന്ന മുദ്രാവാക്യവുമായി കർഷക കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജനവാസ മേഖലയിൽ ഇറങ്ങുന്നവന്യമൃഗങ്ങളേയും, നാട്ടിൽ നാശംവിതയ്ക്കുന്ന തെരുവുനായ്ക്കളേയും നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും, കർഷകർക്ക് അനുകൂലമായി വന നിയമ ദേ തഗതി ചെയ്യണമെന്നും,അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സമതി അംഗം ജോയി ഈഴ ക്കുന്നേൽ, ജില്ലാ ഭാരവാഹികളായ ജോയി വർഗീസ്, ജോസ് ആനക്കല്ലിൽ , സ്യൂട്ടർ ജോർജ്, ആലീസ് ജോസ് ,

 P S മേരി ദാസൻ, അബ്രഹാം കളപ്പുര, PS രാജപ്പൻ , CM തങ്കച്ചൻ , തോമസ് മുണ്ടൻ മല, ജോബി വയലിൽ, റെജി വാലുമ്മേൽ എന്നിവർ പ്രസംഗിച്ചു.ജോർജ് കൂട്ടി നടക്കൽ, പീറ്റർ രാമസ്വാമി, ജെയിംസ് മാത്യു, ഷിജു KJ, ഷാജി കൂടം പറമ്പിൽ , അബ്രഹാം വെട്ടിക്കൽ, ജോസ് പതാലിൽ, ബിനോയി ചിരട്ട വയൽ, തോമസ് തെക്കേൽ, ജയ് മോൻപതാലിൽ എന്നിവർ പ്രതിഷേധ സദസ്സിന് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow