ഇടുക്കി ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി
ഇടുക്കി ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. അതിഥി തൊഴിലാളിയായ യുവാവിനെ ആണ് കാണാതായത്. തോട്ടത്തിലെ ജോലികഴിഞ്ഞു വള്ളത്തിൽ മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. 5 അതിഥി തൊഴിലാളികളും ഒരു പ്രദേശവാസിയുമാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. 5 പേർ വള്ളത്തിൽ പിടിച്ചുകിടന്നു രക്ഷപെട്ടു.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

