ഇടുക്കി ഡബിൾ കട്ടിംഗ് ഇന്ദിരാ പ്രിയദർശിനി കൾച്ചറൽ സെന്ററിന്റെയും കൊച്ചി ഐ ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആഗസ്റ്റ് 21 ന് മെഗാ നേത്ര പരിശോധനാ ക്യാമ്പ്

ഇടുക്കി ഡബിൾ കട്ടിംഗ് ഇന്ദിരാ പ്രിയദർശിനി കൾച്ചറൽ സെന്ററിന്റെയും കൊച്ചി ഐ ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഈ ആഗസ്റ്റ് 21 വ്യാഴാഴ്ച മെഗാ നേത്ര പരിശോധനാ ക്യാമ്പ് നടത്തപെടുന്നു. രാവിലെ 8 മണി മുതൽ 2 മണി വരെ ആണ് ക്യാമ്പ്, ഡബിൾ കട്ടിംഗ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ചാണ് പരിപാടി.
തിമിരം, ഡയബറ്റിക് റെറ്റിനോപ്പതി, ഗ്ലോക്കോമ, കോങ്കണ്ണ്, ഒക്കുലോപ്ലാസ്റ്റി, കുട്ടികളുടെ കണ്ണിന്റെ വിഭാഹം ലാസിക്ക് തുടങ്ങിയ എല്ലാവിധ പരിശോധകളും ഉണ്ടായിരിക്കുന്നതാണ്... ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് സൗജന്യ തുടർ ചികിത്സയും ലഭ്യമാകും.സൗജന്യ രജിസ്ട്രഷനും ബുക്കിങ്ങിനുമായി 9207250069,9606668653 എന്ന നമ്പറുകളിൽ കോൺടാക്ട് ചെയുക