ആറ്റുചാൽ സെഞ്ച്വറി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആറ്റുചാൽ ജംഗ്ഷനിൽ 79-) മത് സ്വാതന്ത്ര്യദിന സന്ദേശം നൽകി ത്രിവർണ്ണ പതാക ഉയർത്തി. സെഞ്ച്വറി ക്ലബ് പ്രസിഡൻ്റ് ജോസുകുട്ടി കീപ്പുറത്ത്, സെക്രട്ടറി അനിൽ മതിയത്ത്, വിശ്വംഭരൻ മെലാങ്കൽ തുടങ്ങിയവർ സംസാരിച്ചു.