83-ാം ക്വിറ്റ് ഇന്ത്യാ ദിനം ഭാരതീയ ദളിത് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു
കട്ടപ്പന രാജീവ് ഭവനിൽ വച്ച് നടക്കുന്ന പരിപാടി ഡോക്ടർ ഗിന്നസ് മാടസ്വാമി ഉദ്ഘാടനം ചെയ്തു .ഡി സി സി ഭാരവാഹികളായ അഡ്വ: കെ ജെ ബെന്നി,എസ് റ്റി അഗസ്റ്റിൻ, കെ ബി സെൽവം,ജയ്‌സൺ കെ ആന്റണി, ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ, മുൻ ബ്ലോക്ക് പ്രസിഡണ്ട് മനോജ് മുരളി, മണ്ഡലം പ്രസിഡണ്ടുമാരായ സിജു ചക്കുംമൂട്ടിൽ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.



