കട്ടപ്പനയിൽ മധ്യവയസ്കനെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Aug 3, 2025 - 20:44
 0
കട്ടപ്പനയിൽ മധ്യവയസ്കനെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
This is the title of the web page

കൽത്തൊട്ടി പുത്തൻപുരയ്ക്കൽ ശിവശർമ സേനനാണ്(കുശൻ-59) മരിച്ചത്. ഞായറാഴ്ച കൃഷിയിടത്തിലേക്ക് പോയ ഇദ്ദേഹത്തെ കാണാതെ വന്നതോടെ കുടുംബാംഗങ്ങൾ തിരക്കിയെത്തിയപ്പോഴാണ് പടുതാക്കുളത്തിൽ വീണു കിടക്കുന്നതു കണ്ടത്. ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്‌കാരം നാളെ(4/8/25) മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: ഗോകുൽ, ദയാൽ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow