ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് ഡി.വൈ എഫ് ഐ ഉപ്പുതറ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി

Aug 1, 2025 - 14:47
 0
ഛത്തീസ്ഗഡിൽ  മനുഷ്യക്കടത്ത് ആരോപിച്ച് മലയാളികളായ കന്യാസ്ത്രീകളെ  അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് ഡി.വൈ  എഫ് ഐ ഉപ്പുതറ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി
This is the title of the web page

ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളികളായ കന്യാസ്ത്രീകളെ  അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് ഡി.വൈ എഫ് ഐ ഉപ്പുതറ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപ്പുതറ ടൗണിൽ മാർച്ച് സംഘടിപ്പിച്ചു.സി.പി. ഐ. എം ലോക്കൽ സെക്രട്ടറി കെ. കലേഷ് കുമാർ ഉത്ഘാടനം ചെയ്തു.ഡി.വൈ എഫ് ഐ ബ്ലോക്ക് പ്രസിഡണ്ട് അഫ്സൽ മുഹമ്മദ് , എബിൻ, മേഖലാ സെക്രട്ടറി പി.വി വിജേഷ്, എന്നിവർ പ്രസംഗിച്ചു.ജയ്മോൾ രാജേഷ്, സുനിൽ കുമാർ, രതീഷ്, സനീഷ്,എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow