കട്ടപ്പന വെട്ടിക്കുഴകവല കളരിപ്പടിയിൽ പച്ചക്കറി കട നടത്തി വന്നിരുന്ന ജലാലുദ്ദീനേ മരിച്ച നിലയിൽ കണ്ടെത്തി.രാവിലെ ആറരയോടെ സാധനം വാങ്ങാൻ എത്തിയവർ കട തുറക്കാത്തതിനെ തുടർന്ന് സമീപത്തേ വാടകവീട്ടിൽ എത്തിയപ്പോഴാണ് ജലാലുദ്ദീനേ മരിച്ച നിലയിൽ കണ്ടെത്തിയത്.കട്ടപ്പന പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.