ഇടുക്കിയിൽ ജോലി ഒഴിവ്; പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവ്

Jul 19, 2025 - 09:59
Jul 19, 2025 - 10:00
 0
ഇടുക്കിയിൽ ജോലി ഒഴിവ്; പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവ്
This is the title of the web page

ഇടുക്കി ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് ന്റെ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. വിദ്യാഭ്യാസ യോഗ്യത –   ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബാങ്കിംഗ് / ധനകാര്യ സ്ഥാപനങ്ങളി ല്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും.പ്രായ പരിധി – 01.01.2025 ന് (18 – 41) (നിയമാനുസൃത വയസ്സിളവ് അനുവദനീയം) യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 30.07.2025 ന് മു‍ന്‍പ് ബന്ധപ്പെട്ട എംപ്ലായ്മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.കൂടുതല്‍ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ - 04868272262

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow