സി പി ഐ ഇടുക്കി ജില്ലാ സമ്മേളനം; പ്രവർത്തന റിപ്പോർട്ടിൽ സി പി എം ന് വിമർശനം

Jul 19, 2025 - 13:47
 0
സി പി ഐ ഇടുക്കി ജില്ലാ സമ്മേളനം; പ്രവർത്തന റിപ്പോർട്ടിൽ സി പി എം ന് വിമർശനം
This is the title of the web page

മന്ത്രി സ്ഥാനത്തിരുന്ന് എം എം മണി സി പി ഐക്ക് എതിരേ ദുരാരോപണങ്ങൾ ഉന്നയിക്കാൻ നിരന്തരം ശ്രമിച്ചുവെന്ന് സി പി ഐ പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.കെ കെ ജയചന്ദ്രൻ മാറി സി വി വർഗ്ഗീസ് ജില്ലാ സെക്രട്ടറി ആയപ്പോൾ സി പി ഐ - സി പി എം ബന്ധം മെച്ചപ്പെട്ടു.എന്നാൽ ജില്ലയിലെ വിവിധ വിഷയങ്ങളിൽ സി സിപിഎം, സി പി ഐക്ക് എതിരായ നിലപാട് സ്വീകരിക്കുന്നു.കേരളാ കോൺഗ്രസിനെ മുന്നണിയിലെ രണ്ടാം കക്ഷിയാക്കണമെന്ന് സി പി എമ്മിന് നിർബന്ധമുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേരള കോൺഗ്രസിന് സ്വാധീനം ഇടുക്കി മണ്ഡലത്തിൽ മാത്രമാണ്.സി പി ഐ തകരേണ്ട പ്രസ്ഥാനമാണ് എന്നും തകർക്കുക തന്നെ ചെയ്യുമെന്നും എം എം മണി 2012 ൽ പ്രസംഗിച്ചു.വനം വകുപ്പ് മന്ത്രിക്ക് വകുപ്പിൽ എന്താണ് നടക്കുന്നതെന്ന് അറിയില്ല.വനം വകുപ്പ് വന്യ മൃഗങ്ങളെക്കാളും അപകടകാരികളാണെന്നും ജില്ലാ സെക്രട്ടറി കെ സലിംകുമാർ അവതരിപ്പിച്ച റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow