തൊടുപുഴ കരിമണ്ണൂര്‍ തെക്കേറ്റത്ത് ലൂക്കാ (ജോസ് 78) നിര്യാതനായി

Jul 18, 2025 - 10:03
 0
തൊടുപുഴ കരിമണ്ണൂര്‍ തെക്കേറ്റത്ത് ലൂക്കാ (ജോസ് 78) നിര്യാതനായി
This is the title of the web page

തൊടുപുഴ : കരിമണ്ണൂര്‍ തെക്കേറ്റത്ത് ലൂക്കാ (ജോസ് 78) നിര്യാതനായി. സംസ്‌കാരം  (19.07.25) ശനിയാഴ്ച പകല്‍ രണ്ടിന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ : കോടിക്കുളം പന്നാരകുന്നേല്‍ പരേതയായ റോസമ്മ.സഹോദരന്‍: ഫാ. ജോര്‍ജ് തെക്കേറ്റത്ത് (കോതമംഗലം രൂപത) മക്കള്‍ : സ്മിത (താലൂക്ക് ഹോസ്പിറ്റല്‍, കട്ടപ്പന), സ്വപ്‌ന, ബിബിന്‍, മരുമക്കള്‍ : തോമസ് മൈക്കിള്‍ കാവുങ്കല്‍, (കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, കട്ടപ്പന, അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍), അജി അട്ടക്കുഴിയില്‍, കാഞ്ചിയാര്‍.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow