പൊതുജനാരോഗ്യ മേഖലയെ തകർക്കാൻ യുഡിഎഫും ബിജെപിയും ശ്രമിക്കുകയാണെന്ന് ആരോപിച്ച് കെഎസ്കെടിയു കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുജനാരോഗ്യ സംരക്ഷണ സദസ് സംഘടിപ്പിച്ചു
പൊതുജനാരോഗ്യ മേഖലയെ തകർക്കാൻ യുഡിഎഫും ബിജെപിയും ശ്രമിക്കുകയാണെന്ന് ആരോപിച്ച് കെഎസ്കെടിയു കട്ടപ്പന ഏരിയ കമ്മിറ്റി, കട്ടപ്പന താലൂക്ക് ആശുപത്രി പടിക്കൽ പൊതുജനാരോഗ്യ സംരക്ഷണ സദസ് സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു.