രാസവളം സബ്സിഡി വെട്ടിക്കുറച്ചതിനെതിരെ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തി
സബ്സിഡി വെട്ടിക്കുറച്ച് രാസവളം വല വര്‍ധിപ്പിച്ച മോദി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയത്തിനെതിരെയാണ് കര്‍ഷക സംഘം കട്ടപ്പന, ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കല്‍ മാര്‍ച്ചും ധര്‍ണയും നടത്തിയത്. എം എം മണി എംഎൽഎ ധർണ്ണ ഉദ്ഘാടനം ചെയ്തു.

