ശ്രീകുമാര ഗുരുദേവന്റെ 86-ാമത് ദേഹവിയോഗ പദയാത്രയ്ക്ക് കട്ടപ്പന ഇരുപതേക്കറിൽ സ്വീകരണം നൽകി

Jun 25, 2025 - 14:07
 0
ശ്രീകുമാര ഗുരുദേവന്റെ   86-ാമത് ദേഹവിയോഗ പദയാത്രയ്ക്ക്  കട്ടപ്പന ഇരുപതേക്കറിൽ സ്വീകരണം നൽകി
This is the title of the web page

ശ്രീകുമാര ഗുരുദേവന്റെ 86-മത് ദേഹവിയോഗ പദയാത്രയ്ക്ക് കട്ടപ്പന 20 ഏക്കറിൽ സ്വീകരണം നൽകി.കൊല്ലവർഷം 1114 മിഥുനം 15ന് ഗുരുദേവ തിരു ശരീരം വേർപാട് ആയതിന്റെ സ്മരണകൾ ഓർത്തെടുത്തു കൊണ്ട് പ്രത്യക്ഷ രക്ഷാ ദൈവസഭ യുവജന സംഘം കിഴക്കൻ സോണിന്റെ നേതൃത്വത്തിൽ: സഭാസ്ഥാനമായ തിരുവല്ല ഇരവിപേരൂർ ശ്രീകുമാർ നഗർ വിശുദ്ധ മണ്ഡപത്തിലേക്ക് ഇടുക്കി കിഴക്കും സോണൽ കല്ലാർ വിശുദ്ധ ആചാര്യ ഭവനത്തിൽ നിന്നും പദയാത്രയായി തീർത്ഥാടന യാത്ര കടന്നുപോകുന്നത് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്വീകരണത്തിൽ നഗരസഭ കൗൺസിലർമാരായ പ്രശാന്ത് രാജു,   വിനു കേശവൻ,PRDS യുവജന സംഘം ജോയിൻ സെക്രട്ടറി സുനിൽകുമാർ KT,  കേന്ദ്ര സമിതി അംഗം അജേഷ് റാം,  സുരേഷ് മുണ്ടക്കയം,  സുജിത്ത് ചില്ലിത്തോട്,   ശാഖാ ഉപദേഷ്ടാവ് ബാബു പി കെ,   രാജീവ് കെ പി, കിളിരൂർ പൊയ്കയിൽ സിജു പി കെ,   മഹിളാ സമാജം സെക്രട്ടറി ഉഷ രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow