മൂലമറ്റത്ത് യുവാവ് മുങ്ങി മരിച്ചു

Jun 16, 2025 - 16:41
 0
മൂലമറ്റത്ത് യുവാവ് മുങ്ങി മരിച്ചു
This is the title of the web page

മൂലമറ്റത്ത് യുവാവ് മുങ്ങി മരിച്ചു. മൂലമറ്റം ത്രിവേണിയിലാണ് സംഭവം.മൂലമറ്റം സ്വദേശി അതുൽ ബൈജുവാണ് മരിച്ചത് .ഒപ്പമുണ്ടായിരുന്ന നിതീഷ് രാജേഷിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. അതുലിനെ കരയ്ക്ക് കയറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow