SMYM കട്ടപ്പന ഫൊറോനയുടെയും ലബ്ബക്കട ഐ മാക്സ് ഓപ്ടിക്കൽസിന്റെയും മുണ്ടക്കയം ന്യൂ വിഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സ ക്യാമ്പ് 22ന്

Jun 16, 2025 - 08:13
 0
SMYM കട്ടപ്പന ഫൊറോനയുടെയും ലബ്ബക്കട ഐ മാക്സ് ഓപ്ടിക്കൽസിന്റെയും മുണ്ടക്കയം ന്യൂ വിഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സ ക്യാമ്പ് 22ന്
This is the title of the web page

SMYM കട്ടപ്പന ഫൊറോനയുടെയും ലബ്ബക്കട ഐ മാക്സ് ഓപ്ടിക്കൽസിന്റെയും മുണ്ടക്കയം ന്യൂ വിഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ 22 ഞായറാഴ്ച്ച 2025 രാവിലെ 9:00 മുതൽ 1:00 വരെ കട്ടപ്പന സെന്റ് മേരീസ് പാരിഷ് ഹാളിൽ വെച്ച് സൗജന്യ നേത്രചികിത്സ ക്യാമ്പും ഡയബെറ്റിക്ക് റെറ്റിനോപ്പതി സ്‌ക്രീനിങ്ങും നടത്തപ്പെടുന്നു.ഈ ക്യാമ്പിലേക്ക്‌ ഏവരെയും സ്വാഗതം ചെയുന്നു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ക്യാമ്പിൽ ലഭ്യമാകുന്ന സേവനങ്ങൾ : -  സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ., ഡയബറ്റിക്ക് റെറ്റിനോപ്പതി നിർണയം., സൗജന്യ നേത്ര പരിശോധന.,തിമിര പരിശോധന., സൗജന്യ മരുന്ന് വിതരണം.

• സൗജന്യ തിമിര ശസ്ത്രക്രിയ ( ആരോഗ്യ ഇൻഷുറൻസ് കാർഡ്, മെഡിസിഫ് കാർഡ് ഉള്ളവർക്ക് ).,കാർഡ് ഇല്ലാത്തവർക്ക് മിതമായ നിരക്കിൽ തിമിര ശസ്‌ത്രക്രിയ.,ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മിതമായ നിരക്കിൽ കണ്ണടകൾ വിതരണം.,കണ്ണടകൾ ആവശ്യമായി വരുന്നവർ അന്നേ ദിവസം അഡ്വാൻസ് അടച്ചു ബുക്ക് ചെയേണ്ടതാണ്.മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നതിന് :- 7306213543, 9446329655, 9061964706

What's Your Reaction?

like

dislike

love

funny

angry

sad

wow