ഇടുക്കി പീരുമേട് ലാൻഡ്രം എസ്റ്റേറ്റ് ലക്ഷ്മി കോവിൽ ഡിവിഷനിൽ പട്ടികജാതി കുടുംബങ്ങൾക്ക് നേരെ ഉണ്ടായ അതിക്രമങ്ങളിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് ഐഡിഎഫിന്റെ നേതൃത്വത്തിൽ പീരുമേട് ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് ധർണ്ണയും സംഘടിപ്പിച്ചു

Jun 10, 2025 - 15:51
Jun 10, 2025 - 15:56
 0
ഇടുക്കി പീരുമേട് ലാൻഡ്രം എസ്റ്റേറ്റ് ലക്ഷ്മി കോവിൽ ഡിവിഷനിൽ പട്ടികജാതി കുടുംബങ്ങൾക്ക് നേരെ ഉണ്ടായ അതിക്രമങ്ങളിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് ഐഡിഎഫിന്റെ നേതൃത്വത്തിൽ പീരുമേട് ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് ധർണ്ണയും  സംഘടിപ്പിച്ചു
This is the title of the web page

 പീരുമേട് ലാൻഡ്രം തെപ്പക്കുളം ലക്ഷ്മി കോവിൽ ഡിവിഷനിൽ മിച്ച ഭൂമി സ്ഥലത്ത് താമസിക്കുന്ന പട്ടികജാതി വിഭാഹക്കാരുടെ കൃഷികളും വീടുകളും നശിപ്പിക്കുകയും പ്രായപൂർത്തി ആകാത്ത പെൺ കുട്ടിയെ അതിക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കൊണ്ടാണ് ഐഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പീരുമേട് ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചത്.  പീരുമേട് ടൗണിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ഡിവൈഎസ്പി ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് നടന്ന പ്രതിഷേധ ധർണയിൽ ജില്ലാ പ്രസിഡന്റ് പൊടിയൻ ആനിക്കൽ അധ്യക്ഷൻ ആയിരുന്നു.  ഐഡിഎഫ് ഇടുക്കി ജില്ലാ സെക്രട്ടറി വിജയൻ ചുട്ടിപ്പാറ സ്വാഗതം ആശംസിച്ച ധർണ്ണ സമരം ഐ ഡി എഫ് സംസ്ഥാന പ്രസിഡണ്ട് പി ഷണ്മുഖൻ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ പി എ ദാമോദരൻ,ഓമന തങ്കച്ചൻ, ജനറൽ സെക്രട്ടറി ഷാജി പാണ്ടിമാക്കൽ, മോഡറേറ്റർ കല്ലറ ശശീന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം എസ് തങ്കപ്പൻ, ഇടുക്കി ജില്ലാ സെക്രട്ടറി മത്തായി വാഗമൺ തുടങ്ങിയ നേതാക്കൾ ധർണ്ണയിൽ പ്രസംഗിക്കുകയും ചെയ്തു. എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്യാത്ത പക്ഷം ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow