അടിമാലി കുമളി ദേശീയപാതയിൽ എ കെ ജി പടിയിൽ രോഗിയുമായെത്തിയ ആംബുലൻസും കാറുകളും കൂട്ടിയിടിച്ച് അപകടം
വെള്ളയാംകുടി ചെറുതോണി റോഡിൽ എ കെ ജി പടിക്ക് സമീപം രോഗിയുമായെത്തിയ ആംബുലൻസും രണ്ട് കാറുകളും തമ്മിൽ കൂട്ടിയിച്ചപകടം. വളവിൽ പരസ്പരം വാഹനങ്ങൾ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചു.

