ഇരട്ടയാർ ഗ്രാമ പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ കടയിൽനിന്ന് കഞ്ചാവ് പിടികൂടി

Jun 7, 2025 - 17:03
Jun 7, 2025 - 17:09
 0
ഇരട്ടയാർ ഗ്രാമ പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ കടയിൽനിന്ന് കഞ്ചാവ് പിടികൂടി
This is the title of the web page

ഇരട്ടയാർ ഗ്രാമ പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ കടയിൽനിന്ന് കഞ്ചാവ് പിടികൂടി.ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് അംഗം എസ് രതീഷിന്റെ ഉടമസ്ഥതയിലുള്ള ഇരട്ടയാർ ടൗണിൽ പ്രവർത്തിക്കുന്ന കടയിൽനിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സംഭവത്തിൽ രതീഷിനെയും ഇതര സംസ്ഥാനക്കാരും കടയിലെ തൊഴിലാളികളുമായ ഒഡീഷ സ്വദേശി സമീർ ബെഹ്റ, ലക്കി നായക് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കട്ടപ്പന എസ്ഐ എബി ജോർജും സംഘവുമാണ് പരിശോധന നടത്തിയത്. ഏഴു കിലോയോളം കഞ്ചാവ് പിടി കൂടിയെന്നാണ് സൂചന.ഐ എൻ റ്റി യു സി മണ്ഡലം പ്രസിഡൻ്റായ രതീഷ്,ഇരട്ടയാർ ഗ്രാമ പഞ്ചായത്തിലെ കോൺഗ്രസ് പ്രതിനിധിയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow