ഉപ്പുതറയിൽ എസ്. എം. വൈ. എം നേതൃത്വത്തിൽ ശുചീകരണം നടത്തി

Jun 7, 2025 - 11:16
 0
ഉപ്പുതറയിൽ എസ്. എം. വൈ. എം നേതൃത്വത്തിൽ ശുചീകരണം നടത്തി
This is the title of the web page

ഉപ്പുതറ ക്വാർട്ടേഴ്സ്പടി മുതൽ സെൻ്റ് ഫിലോമിനാസ് ഹയർ സെക്കൻ്ററി സ്കൂൾ വരെ യാത്ര ദുഷ്കരമാകും വിധം വഴിയരികിൽ നിന്നിരുന്ന കാടുപടലങ്ങളാണ് എസ് എം വൈ എം ഉപ്പുതറ ഫൊറോന എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നൂറ് കണക്കിന് കുട്ടികളും വാഹനങ്ങളും കടന്നു പോകുന്ന വഴിയരികിലാണ് കാടുപടലങ്ങൾ വളർന്ന് നിന്നിരുന്നത് ഇത് സ്കൂൾ കുട്ടികൾക്കടക്കം വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു ഇത് ശ്രദ്ധയിൽപ്പെട്ട എസ് എം വൈ എം പ്രവർത്തകരാണ് ശുചീകരണം നിർവ്വഹിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എസ് എം വൈ എം ഉപ്പുതറ ഫൊറോന അസി. വികാരി റവ ഫാ. അഖിൽ ഏറത്ത് പ്രവർത്തനം ഉത്ഘാടനം ചെയ്തു.ഫൊറോന പ്രസിഡണ്ട് : ജൂലിയ തോമസ്,കിരൺ ജോസ്,ആൽബിൻ പുത്തൂർ,എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow