വണ്ടന്‍മേട് എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍അധ്യാപക ഒഴിവ്
വണ്ടന്‍മേട് എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി ജൂനിയര്‍ മലയാളം, ജൂനിയര്‍ ഫിസിക്‌സ്, ജൂനിയര്‍ സുവോളജി, ജൂനിയര്‍ ബോട്ടണി അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 11 ന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ ഹാജരാകേണ്ടതാണ്.ഫോണ്‍ - 9447837872



