വിദേശത്ത് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ

Jun 5, 2025 - 18:21
 0
വിദേശത്ത് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ
This is the title of the web page

 യുകെയിൽ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് കട്ടപ്പന സ്വദേശിയുടെ കയ്യിൽ നിന്നും 10 ലക്ഷം രൂപയാണ് 25 കാരിയായ കോട്ടയം പാമ്പാടി സ്വദേശി കട്ടപ്പുറത്ത് വീട്ടിൽ ഐറിൻ എൽസ കുര്യൻ തട്ടിയെടുത്തത്. പണം നൽകി നാളുകൾ കഴിഞ്ഞിട്ടും വിസ ലഭ്യമാവാതെ വന്നതോടെ കട്ടപ്പന സ്വദേശി പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ തിരുവനന്തപുരം മാങ്ങാട്ടുകോണത്ത് താമസിക്കുകയാണെന്ന് കണ്ടെത്തി .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് കട്ടപ്പന പോലീസ് തിരുവനന്തപുരത്തെത്തിയാണ് ഇവരെ പിടികൂടിയത്. എസ് ഐ മാരായ എബി ജോർജ്, സുബിൻ, എ എസ് ഐ ടെസ്ഡിമോൾ, സിപിഒ മാരായ ബിബിന, രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് ഐറിനെ പിടികൂടിയത് . പ്രതിയെ കോടതിയിൽ ഹാജരാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow