ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കട്ടപ്പന നഗരസഭയുടെയും ,സ്വച്ഛ് ഭാരത് മിഷൻ അർബന്റെയും ,ദീൻ ദയാൽ അന്ത്യോദയ യോജന- ദേശീയ നഗര ഉപജീവന മിഷൻ(NULM) ,നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

Jun 5, 2025 - 15:30
 0
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കട്ടപ്പന നഗരസഭയുടെയും ,സ്വച്ഛ് ഭാരത് മിഷൻ അർബന്റെയും ,ദീൻ ദയാൽ അന്ത്യോദയ യോജന- ദേശീയ നഗര ഉപജീവന മിഷൻ(NULM) ,നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും  സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു
This is the title of the web page

ലോക പരിസ്ഥിതി ദിനമായ ജൂൺ 5നോട് അനുബന്ധിച്ചു കട്ടപ്പന നഗരസഭയുടെയും ,സ്വച്ഛ് ഭാരത് മിഷൻ അർബന്റെയും ,ദീൻ ദയാൽ അന്ത്യോദയ യോജന- ദേശീയ നഗര ഉപജീവന മിഷൻ(NULM) ,നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നഗരസഭാ വൈസ് ചെയർമാൻ അഡ്വ .കെ .ജെ .ബെന്നി അധ്യക്ഷനായ യോഗത്തിൽ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി സ്വാഗതം പറയുകയും ചെയ്തു .നഗരസഭ ചെയർപേഴ്സൺ ബീന ടോമി നഗരസഭാ പരിസരത്തു വൃക്ഷതൈ നട്ടു .പരിസ്ഥിതി ദിനം സന്ദേശം നൽകി .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചെയർപേഴ്സൺ സ്വച്ഛ് ഭാരത് ഹരിത് ഭാരത് ഗ്രീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .ശേഷം പ്ലാസ്റ്റിക് ക്യാരിബാഗിന് പകരം  തുണി സഞ്ചികളും തുണി ബാഗുകളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി ദിന സന്ദേശം അടങ്ങിയ തുണി സഞ്ചികൾ വിതരണം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow