മുരിക്കാട്ടുകൂടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ, നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പരിപാടികൾ സംഘടിപ്പിച്ചു

Jun 5, 2025 - 14:38
 0
മുരിക്കാട്ടുകൂടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ, നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പരിപാടികൾ സംഘടിപ്പിച്ചു
This is the title of the web page

മുരിക്കാട്ടുകൂടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ, നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പരിപാടികൾ സംഘടിപ്പിച്ചു.കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു .പരിസ്ഥിതി പ്രവർത്തകനും കാർട്ടൂണിസ്റ്റുമായ  സജിദാസ് മോഹൻ പരിസ്ഥിതി ദിന സന്ദേശം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോക്ടർ പ്രദീപ്കുമാർ വി .ജെ,കൃഷി അസിസ്റ്റൻറ് മനോജ് ,അധ്യാപകരായ ചന്ദ്രജ ആർ.,ജിനേഷ് മാത്യു, സിനി ആർ തുടങ്ങിയവർ സംസാരിച്ചു. വാളണ്ടിയർ ലീഡർമാരായ ആദിത്യൻ അരവിന്ദ്, കൃഷ്ണപ്രിയ H കൊട്ടാരത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow