സിപിഐഎം വളകോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ചിയാർ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു
സിപിഐഎം വളകോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ചിയാർ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. ഉപ്പുതറ കോതപാറ, മുത്തം പടി പാലുകാവ് , പ്രദേശങ്ങളിൽ നിരന്തരമായി ഉണ്ടാവുന്ന കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഉപരോധം

