കട്ടപ്പന നഗരസഭയിൽ നിന്നുള്ള അറിയിപ്പ്
കട്ടപ്പന മുനിസിപ്പാലിറ്റി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണ പ്രവർത്തികൾ നടത്തുന്നതിനാൽ പുതിയ ബസ് സ്റ്റാൻഡ് -അമർജവാൻ റോഡ് 03-06-2025 ചൊവ്വാഴ്ച മുതൽ 16 ദിവസത്തേക്ക് അടച്ചിടുന്നു. ബസ് സ്റ്റാൻഡിൽ നിന്നും തിരികെ പോകുന്ന ബസ്സുകൾ ഇടശ്ശേരി ജംഗ്ഷൻ വഴി പോകേണ്ടതാണ്.

