ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ അറിവ് പകരാം ആശ്രയമാകാം പദ്ധതിക്ക് തുടക്കം കുറിച്ചു
ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ഹൊറൈസൺ മോട്ടേഴ്സിൻ്റെയും ആൻസൺ ചിറ്റ്സിൻ്റെയും സഹകരണത്തോടെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകുന്ന "അറിവ് പകരാം ആശ്രയമാകാം" പദ്ധതിയുടെ ഉദ്ഘാടനം നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാംകുന്നേൽ ഉദ്ഘാടനം ചെയ്തു..

