പീരുമേട് പെരുവന്താനത്തിന് സമീപം ചുഴുപ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം

Jun 1, 2025 - 11:00
 0
പീരുമേട് പെരുവന്താനത്തിന് സമീപം ചുഴുപ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം
This is the title of the web page

കൊല്ലം പുത്തൂർ സ്വദേശി അഭിജിത്ത് സഞ്ചരിച്ച വാഹനത്തിലാണ് തീ പിടിച്ചത്. പുലർച്ചെ രണ്ടു പതിനഞ്ചോടെയാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര ഡിണ്ടുകൾ ദേശീയപാതയിൽ പെരുവന്താനത്തിന് സമീപം ചുഴുപ്പിൽ വെച്ചാണ് അപകടം ഉണ്ടായത്.വാഹനത്തിൽ നിന്ന് പുക ഉയരുന്നതും ചൂടും അനുഭവപ്പെട്ടതോടെ ഇവർ റോഡരികിൽ വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങി മാറിയതിനാൽ വലിയ അപകടമാണ് വഴിമാറിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വാഹനത്തിൽ തീ പിടിച്ചത് ശ്രദ്ധയിൽ പെട്ടതോടെ  പീരിമേട് ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഫയർഫോഴ്സ് അധികൃതർ എത്തിയാണ് തീ പൂർണ്ണമായും അണച്ചത്.  അപകടത്തെത്തുടർന്ന് ഒന്നരമണിക്കൂറോളം തടസ്സപ്പെട്ട ഗതാഗതം പുലർച്ചെ നാലോടെ പുനസ്ഥാപിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow