ഇടുക്കിയുടെ പാദുവാ എന്നറിയപ്പെടുന്ന കട്ടപ്പന വെട്ടിക്കുഴ കവല സെൻറ് പോൾസ് ആശ്രമത്തിലെ അത്ഭുതപ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോനസിന്റെ തിരുനാൾ ആഘോഷംജൂൺ മൂന്നാം തീയതി മുതൽ പതിനേഴാം തീയതി വരെ നടക്കും

May 30, 2025 - 18:20
 0
ഇടുക്കിയുടെ പാദുവാ എന്നറിയപ്പെടുന്ന കട്ടപ്പന വെട്ടിക്കുഴ കവല സെൻറ് പോൾസ് ആശ്രമത്തിലെ അത്ഭുതപ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോനസിന്റെ തിരുനാൾ ആഘോഷംജൂൺ മൂന്നാം തീയതി മുതൽ പതിനേഴാം തീയതി വരെ നടക്കും
This is the title of the web page

ഇടുക്കിയുടെ പാദുവ എന്നറിയപ്പെടുന്ന കട്ടപ്പന വെട്ടിക്കുഴ കവല സെൻറ് പോൾ ആശ്രമ ദേവാലയത്തിൽ അത്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോനേഷിന്റെ തിരുനാൾ ആഘോഷവും നൊവേനയും ജൂൺമാസം മൂന്നാം തീയതി മുതൽ പതിനേഴാം തീയതി വരെ ആഘോഷപൂർവ്വം നടത്തപ്പെടുകയാണ്ജൂൺ പതിനേഴാം തീയതിയാണ് പ്രധാന തിരുനാൾ ദിനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അന്ന് രാവിലെ ആരാധന, വിശുദ്ധ കുർബാന, നൊവേന,തിരുശേഷിപ്പ് വണക്കം, നേർച്ച വിതരണം, ആരാധന,ജപമാല തുടങ്ങിയ കർമ്മങ്ങൾക്ക് ശേഷം രാവിലെ 10. 30 ന് ആഘോഷമായ തിരുനാൾ കുർബാന നടക്കും.ഫാദർ മാത്യു ചെറുപറമ്പിൽ ധാർമികത്വം വഹിക്കും.ഫാദർ ബിനോയി തേനമ്മാക്കൽ തിരുനാൾ സന്ദേശം നൽകും.തുടർന്ന് ലതീഞ്ഞ പ്രദക്ഷിണം ഊട്ടു നേർച്ച എന്നിവയും നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിവിധ ദിവസങ്ങളിൽ പ്രത്യേക നിയോഗങ്ങൾ വെച്ചാണ് പെരുന്നാൾ കർമ്മങ്ങൾ നടക്കുന്നത്. തിരുനാളിന്റെ തുടക്ക ദിവസമായ മൂന്നാം തീയതി ചൊവ്വാഴ്ച രാവിലെ 7 പത്തിന് കൊടിയേറ്റ് കർമ്മം നടക്കും.തുടർന്ന് വിവിധ കർമ്മങ്ങൾക്ക് ശേഷം രാവിലെ 11.30 വിശുദ്ധ കുർബാൻ നടക്കും. ഇതിനുശേഷം നേർച്ച വിതരണം ആരാധന തിരുശേഷിപ്പ് വണക്കം വചനപ്രഘോഷണം ദിവ്യകാരുണ്യപ്രദക്ഷിണം എന്നിവയും നടക്കും. നാലു മുതൽ 9 വരെയും 11 മുതൽ 14 വരെയും രാവിലെ 5 :15 ന് ആരാധന, ആറിന് കുർബാന, വൈകുന്നേരം നാലു 30ന് ആരാധന, അഞ്ചു മുപ്പതിന് കുർബാന എന്നിവ നടക്കും. ജപമാലയും വചന പ്രഭാഷണങ്ങളും ഉണ്ടാകും. 16ന് കുർബാനയ്ക്ക് മോൺ. ജോസ് കരിവേലിക്കൽ നേതൃത്വം നൽകും. വാർത്താ സമ്മേളനത്തിൽ ഫാദർ അലോഷ്യസ് പോളയ്ക്കൽ, സോനു മേലേടത്ത്, ബാബു ജോബ് , ചാക്കോ കൂറും മുളം തടത്തിൽ , ജോസ് പേടിക്കാട്ടുകുന്നേൽ എന്നിവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow