സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന ലീജിയന്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും 31ന് നടക്കും.മന്ത്രി റോഷി അഗസ്റ്റിന് ഉത്ഘാടനം ചെയ്യും

May 30, 2025 - 17:42
 0
സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന ലീജിയന്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും 31ന്  നടക്കും.മന്ത്രി റോഷി അഗസ്റ്റിന് ഉത്ഘാടനം ചെയ്യും
This is the title of the web page

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മെയ് 31ന്  വൈകിട്ട് 4ന് കട്ടപ്പന ഏദന്‍ ഓഡിറ്റോറിയത്തിലാണ് സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന ലീജിയന്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും നടക്കുന്നത്.2025-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതികളുടെയും കാരുണ്യപദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിയന്‍ നിര്‍വഹിക്കും. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചടങ്ങില്‍ പി യു ജോസഫ് (ചാച്ചന്‍ പൂമറ്റം), മുന്‍ എംഎല്‍എ തോമസ് ജോസഫ്, സി എം മേരിക്കുട്ടി, ദേവനന്ദ രതീഷ് എന്നിവരെ ആദരിക്കും. തുടര്‍ന്ന് പുതിയ ഭാരവാഹികളായി ജേക്കബ് എബ്രഹാമും സംഘവും സത്യപ്രതിജ്ഞ ചെയ്യും. ലീജിയന്‍ പ്രസിഡന്റ് ലൈജു പമ്പാവാസന്‍ അധ്യക്ഷനാകും. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ലൈജു പമ്പാവാസന്‍, ജേക്കബ് എബ്രഹാം, മാത്യു പി ജെ, ബിജു ജോസഫ്, ബിനു ചാക്കോ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow