വൈഎംസിഎ സംസ്ഥാന പബ്ലിക് റിലേഷൻ ബോർഡ് ചെയർമാനായി കട്ടപ്പന വൈഎംസിഎ അംഗമായ ജോർജ് ജേക്കബ് നിയമിതനായി

May 31, 2025 - 09:00
 0
വൈഎംസിഎ സംസ്ഥാന പബ്ലിക് റിലേഷൻ ബോർഡ് ചെയർമാനായി കട്ടപ്പന വൈഎംസിഎ അംഗമായ ജോർജ് ജേക്കബ് നിയമിതനായി
This is the title of the web page

വൈഎംസിഎ സംസ്ഥാന പബ്ലിക് റിലേഷൻ ബോർഡ് ചെയർമാനായി കട്ടപ്പന വൈഎംസിഎ അംഗമായ ജോർജ് ജേക്കബ് നിയമിതനായി. സംസ്ഥാന യൂത്ത് ഫോറം ചെയർമാൻ, സംസ്ഥാന വൈസ് ചെയർമാൻ, സോണൽ ചെയർമാൻ,ദേശീയ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ, ഇടുക്കി സബ് റീജിയണൽ ചെയർമാൻ, ജനറൽ കൺവീനർ എന്നീ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സാമൂഹിക സാംസ്കാരിക ആത്മീയ കായിക മേഖലകളിലെ സമഗ്രമായ പ്രവർത്തനങ്ങൾ പബ്ലിക് റിലേഷൻ ബോർഡിൻ്റെ ചുമതലയിൽ സംസ്ഥാനത്തുടനീളം നടക്കും. പുനലൂർ വൈഎംസിഎയിലെ ഡോ ഷൈജു ഡേവിഡ് ആൽഫി, ഉദയംപേരൂർ വൈഎംസിഎയിലെ പയസ്സ് ആലുംമൂട്ടിൽ എന്നിവരെ വൈസ് ചെയർമാൻമാരായും കുളത്തൂപ്പുഴ വൈഎംസിഎയിലെ കെ.ജോണിയെ കൺവീനറായും തെരെഞ്ഞെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow