ഇടുക്കി മുള്ളരികുടിയിൽ അങ്കണവാടി കെട്ടിടത്തിനു മുകളിൽ തെങ്ങ് കടപുഴകി വീണു
ഇടുക്കി മുള്ളരികുടിയിൽ അങ്കണവാടി കെട്ടിടത്തിനു മുകളിൽ തെങ്ങ് കടപുഴകി വീണു. അങ്കണവാടിയുടെ മേൽക്കൂര തകർന്നു.കൊന്നത്തടി പഞ്ചായത്തിലെ 12-ാം നമ്പർ അങ്കണവാടിയാണ് തകർന്നത്.കഴിഞ്ഞ രാത്രിയാണ് സംഭവം.

