ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി ഗതാഗതം പൂർണമായും നിരോധിച്ചു.എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടാൻ ഉത്തരവ്

May 29, 2025 - 19:57
 0
ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി ഗതാഗതം പൂർണമായും നിരോധിച്ചു.എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടാൻ ഉത്തരവ്
This is the title of the web page

ഇടുക്കി ജില്ലയിലെ മലയോര മേഖലയിലേക്കുള്ള രാത്രി യാത്രയ്ക്ക് നിരോധനം.രാത്രി 7 മണി മുതൽ രാവിലെ ആറുമണി വരെയാണ് യാത്രാ നിരോധനം. ജില്ലയിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ജില്ലാ ഭരണകൂടം നിരോധിച്ചു.രാത്രി യാത്രയ്ക്ക് നിരോധനം ഇന്നും നാളെയും. നിയന്ത്രണങ്ങൾ ജില്ലയിൽ നിലനിൽക്കുന്നത്  കനത്ത മഴയുടെ പശ്ചാത്തലത്തിൽ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow