ഖജനാപ്പാറ കൂമ്പപ്പാറയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
കൂമ്പപ്പാറ റൂട്ടില്‍ കൂമ്പപ്പാറ ടൗണിന് സമീപമാണ് മരം വീണത്. ഏലത്തോട്ടത്തില്‍ നിന്ന മരം റോഡിലേയ്ക്ക് കടപുഴി വീഴുകയായിരുന്നു.11 കെ വി ലൈനിന് മുകളിലേയ്ക്കാണ് മരം വീണത്. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ചു.

