ഇടുക്കിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു
ഇടുക്കിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.മൂന്നാർ കാർമൽഗിരി പള്ളി ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് തുറന്നത്.19 പേർ ക്യാമ്പിൽ ഉണ്ട്.അപകട ഭീഷണിയിലുള്ള അന്തോണിയാർ കോളനിയിലെ ആളുകളാണ് ക്യാമ്പിൽ ഉള്ളത്.

