GMI കട്ടപ്പനയുടെയും, ക്രിസ്‌തിയ ദർശനം വാർത്താ പത്രത്തിന്റെയും ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും കട്ടപ്പന നഗരസഭ ഹരിതകർമ്മസേന അംഗങ്ങളെ ആദരിക്കലും നടന്നു
GMI കട്ടപ്പനയുടെയും, ക്രിസ്‌തിയ ദർശനം വാർത്താ പത്രത്തിന്റെയും ആഭിമുഖ്യത്തിലാണ് പഠനോപകരണ വിതരണവും കട്ടപ്പന നഗരസഭ ഹരിതകർമ്മസേന അംഗങ്ങളെ ആദരിക്കലും നടന്നു.അഡ്വ. ഡീൻ കുര്യാക്കോസ് എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. ക്രിസ്തീയ ദർശനം വാർത്താപത്രം ചീഫ് എഡിറ്റർ അധ്യക്ഷൻ ആയിരുന്നു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഹരിതകർമ്മസേന അംഗങ്ങളെ ആദരിച്ചു.



