വണ്ടിപെരിയാർ ഗ്രാമ്പിക്ക് സമീപം രാജമുടിയിൽ കടുവയുടെ ജഡം കണ്ടെത്തി
അനവിലാസം തമ്പി എന്ന വ്യക്തിയുടെ പറമ്പിലാണ് ജഡം അഞ്ചു വയസ്സോളം പ്രായമുള്ള പെൺ കടുവയാണ് ചത്തത്.കടുവയെ കണ്ടതായി ആളുകൾ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് നടത്തിയ തെരച്ചിലിലാണ് ജഡം കണ്ടത്.

