കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കർഷകരോടുള്ള അവഗണനയ്ക്കെതിരെ കർഷക കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ്ണ നടത്തി
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കർഷകരോടുള്ള അവഗണനയ്ക്കെതിരെ കർഷക കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ്ണ നടത്തി.. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു .