കട്ടപ്പനയിൽ ധ്യാനകേന്ദ്രത്തിൽ നിന്നും 3 മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി പിടിയിൽ
കട്ടപ്പനയിൽ ധ്യാനകേന്ദ്രത്തിൽ നിന്നും 3 മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി പിടിയിൽ.കോലഞ്ചേരി ചക്കുങ്ങൽ അജയകുമാറാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്.

