കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എയെ നിയമിച്ചു. കെ. സുധാകരന്‍ പ്രവര്‍ത്തക സമിതി ക്ഷണിതാവ്. അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍.പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍, ഷാഫ് പറമ്പില്‍ എന്നിവരാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റുമാര്‍.