കാഞ്ചിയാർ ലബ്ബകടയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം
കാഞ്ചിയാർ ലബ്ബകടയിൽ കാറും ഓട്ടോയും ഇടിച്ച് അപകടം. കൊല്ലം സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടമായി മേരികുളം സ്വദേശികൾ യാത്ര ചെയ്തിരുന്ന ഓട്ടോയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.

